മാവിലാംതോട് പ്രകൃതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായി വികസിക്കുന്നു

മാവിലാംതോടിലെ പഴശിരാജാ പ്രതിമ. കല്‍പറ്റ: വൈദേശികാധിപത്യത്തിനെതിരെ ഉജ്വല പോരാട്ടം നടത്തിയ കേരള വര്‍മ പഴശി രാജായുടെ നിണം വീണ മണ്ണും വയനാടന്‍ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുന്നു. പുല്‍പള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ കര്‍ണാടകയോടു ചേര്‍ന്നുകിടക്കുന്ന മാവിലാംതോടാണ് പ്രകൃതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായി വളരുന്നത്....

അച്യുതകുറുപ്പിനെ അനുസ്മരിച്ചു

മാനന്തവാടി: വടക്കെ വയനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റും ജില്ലയിലെ തല മുതിർന്ന നേതാവുമായിരുന്ന എം. അച്യുതകുറുപ്പിൻ്റെ ഒന്നാം ചരമവാർഷികത്തിൽ ചെറുകരയിലെ വസതിയായ ദീപാലയത്തിൽ സഹപ്രവർത്തകരും കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് അനുസ്മരിച്ചു. സഹപ്രവർത്തകരായ മംഗലശ്ശേരി മാധവൻ, പി. സൂപ്പി,...

“ബേസിക്സ് ഓഫ് എംപ്റ്റി ഹാൻഡ്‌” പ്രകാശനം ചെയ്തു

കൽപറ്റ: മുട്ടിൽ സ്വദേശി എം.എം ലത്തീഫ് രചിച്ച " ബേസിക്സ് ഓഫ് എംപ്റ്റി ഹാൻഡ്‌" എന്ന പുസ്തകം യുഎയിലെ ഷാർജയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കണ്ണൂർ സ്വദേശി കെ.പി.ഫൈസലിൻ്റെ നേതൃത്വത്തിൽ ഷാർജയിൽ നടന്ന ഡ്രാഗൺ കപ്പ്‌ 2023, കരാട്ടെ ചാംപ്യൻഷിപ്...

ഹരിത കർമ്മ സേനാ അംഗങ്ങൾ കേശദാനം നടത്തി

പുല്‍പള്ളി: ഹരിതകർമ്മ സേനാംഗങ്ങളായ 40 വനിതകള്‍ കേശദാനം നടത്തി. സംസ്ഥാനത്ത് ആദ്യമാണ് ഇത്രയും ഹരിതകര്‍മസേനാംഗങ്ങള്‍ ഒന്നിച്ച് കേശദാനം നടത്തുന്നത്. കാന്‍സര്‍ ബാധിച്ച് തലമുടി നഷ്ടമായ പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യമായി വിഗ് നല്‍കുന്നതിന് തൃശൂര്‍ അമല മെഡിക്കല്‍ കോളേജ്, മീനങ്ങാടിയിലെ സോഷ്യല്‍ സര്‍വീസ്...

കട്ട് ഫ്ളവർ, പുഞ്ചിരി മത്സരങ്ങൾ നടത്തി

കല്‍പറ്റ: വയനാട് ഫ്‌ളവര്‍ ഷോയുടെ ഭാഗമായി കട്ട് ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് മത്സരം സംഘടിപ്പിച്ചു. റോസില്‍ തന്നെ സ്റ്റാന്റേര്‍ഡ്, ഹൈബ്രിഡ്, മിനിയേച്ചര്‍, ഫ്‌ളോറിബണ്ടന്‍ എന്നീ വിഭാഗങ്ങളിലും ഗ്ലാഡിയോലി, ആന്തൂറിയം, ഓര്‍ക്കിഡ് എന്നീ കാറ്റഗറികളിലുമായാണ് മത്സരം നടത്തിയത്. ഉന്മേഷമുള്ള പൂക്കളും അവയുടെ വ്യത്യസ്തയും ഒരുക്കിയ...
Social profiles