മാവിലാംതോട് പ്രകൃതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായി വികസിക്കുന്നു

മാവിലാംതോടിലെ പഴശിരാജാ പ്രതിമ. കല്‍പറ്റ: വൈദേശികാധിപത്യത്തിനെതിരെ ഉജ്വല പോരാട്ടം നടത്തിയ കേരള വര്‍മ പഴശി രാജായുടെ നിണം വീണ മണ്ണും വയനാടന്‍ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുന്നു. പുല്‍പള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ കര്‍ണാടകയോടു ചേര്‍ന്നുകിടക്കുന്ന മാവിലാംതോടാണ് പ്രകൃതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായി വളരുന്നത്....

വയനാട്ടിലെ ആദ്യ ബ്രാന്‍ഡഡ് പഞ്ചനക്ഷത്ര ഹോട്ടല്‍ തരിയോട് മഞ്ഞൂറയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

വയനാട്ടിലെ തരിയോട് മഞ്ഞൂറയില്‍ നാളെ പ്രവര്‍ത്തനം തുടങ്ങുന്ന താജ് വയനാട് റിസോര്‍ട്ട് ആന്‍ഡ് സ്പാ. കല്‍പ്പറ്റ:പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര ഭൂപടത്തില്‍ തനത് ഇടം തേടുന്ന വയനാട്ടില്‍ ആദ്യമായി ബ്രാന്‍ഡഡ് പഞ്ചനക്ഷത്ര ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങുന്നു. തരിയോട് പഞ്ചായത്തിലെ മഞ്ഞൂറയില്‍ ബാണാസുരസാഗര്‍ റിസര്‍വോയറിനു...

‘കെഎസ്ആര്‍ടിസി വയനാട്ടില്‍ നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങും’

സുല്‍ത്താന്‍ ബത്തേരി: വിനോദ സഞ്ചാരികള്‍ക്കായി വയനാട്ടില്‍ കെഎസ്ആര്‍ടിസി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി ബത്തേരിയില്‍ നിര്‍മിച്ച വിശ്രമ മന്ദിരത്തിന്റെയും വിനോദ സഞ്ചാരികള്‍ക്കുള്ള സ്ലീപ്പര്‍ ബസിന്റെയും ഉദ്ഘാടനം നിര്‍വഹിക്കവെ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചതാണ് ഇക്കാര്യം.യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കി...

ഭൂമി തരംമാറ്റാന്‍ അനുമതിയായില്ല;
റോപ് വേ നിര്‍മാണം തുടങ്ങാനാകാതെ വെസ്‌റ്റേണ്‍ ഗാട്ട്‌സ് കമ്പനി

കല്‍പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിനു കീഴില്‍ രൂപീകരിച്ച വെസ്റ്റേണ്‍ ഗാട്ട്‌സ് ഡവലപ്‌മെന്റ് കമ്പനിയുടെ പ്രഥമ പദ്ധതിയായ ചുരം റോപ് വേയുടെ പ്രവൃത്തി ഉദ്ഘാടനം വൈകുന്നു. പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിനും അനുബന്ധ സംവിധാനങ്ങള്‍ക്കുമായി അടിവാരത്തു കമ്പനി വാങ്ങിയ 10 ഏക്കര്‍ ഭൂമി...

വയനാട്ടില്‍ ടൂറിസം മേഖല ഉണരുന്നു; ചുരം കയറുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു

വൈത്തിരി: കോവിഡ് മൂന്നാം തരംഗത്തെ അതിജീവിച്ച് വയനാട്ടില്‍ ടൂറിസം മേഖല ഉണരുന്നു. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം മുന്‍ മാസങ്ങളെ അപേക്ഷിച്ചു വര്‍ധിച്ചു. ടൂറിസം ആതിഥേയ കേന്ദ്രങ്ങളില്‍ വിദേശ സഞ്ചാരികളുടെ അന്വേഷണങ്ങളും എത്തിത്തുടങ്ങി. ആകര്‍ഷകമായ പദ്ധതികളിലൂടെ പരമാവധി സഞ്ചാരികളെ ജില്ലയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്...

ഡി.ടി.പി.സി വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റ് നിരക്കുകളില്‍ മാറ്റം

കല്‍പറ്റ: ജില്ലാടൂറിസം പ്രമോഷന് കീഴലുള്ള ജില്ലയിലെ പതിനൊന്ന് വിനോദ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 30 മുതല്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. (കേന്ദ്രം, പുതിക്കിയ നിരക്ക് എന്നിവ യഥാക്രമം). പൂക്കോട് തടാകം: മുതിര്‍ന്നവര്‍ 40 രൂപ, കുട്ടികള്‍ 30,...

കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തില്‍ സോളാര്‍ ബോട്ടിംഗ് തുടങ്ങുന്നു

കാരാപ്പുഴ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു വയനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ടി.സിദ്ദീഖ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം. കല്‍പറ്റ: വയനാട്ടിലെ പ്രധാന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കാരാപ്പുഴയില്‍ സോളാര്‍ ബോട്ടിംഗ് തുടങ്ങും. കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ മുഖേനെയാണ്...

സുപ്രീം കോടതി നോട്ടീസ്:എന്‍ ഊര് ടൂറിസം പദ്ധതി ഉദ്ഘാടനം അനിശ്ചിതത്വത്തില്‍

എന്‍ ഊരു പദ്ധതി പ്രദേശം(ഫയല്‍). കല്‍പറ്റ: വയനാട്ടിലെ വൈത്തിരി പഞ്ചായത്തില്‍ ലക്കിടിക്കു സമീപം പട്ടികവര്‍ഗ വികസന, ടൂറിസം വകുപ്പുകള്‍ സംയുക്തമായി 'എന്‍ ഊര്' എന്ന പേരില്‍ നടപ്പിലാക്കുന്ന ഗോത്ര പൈതൃക ഗ്രാമം ടൂറിസം പദ്ധതി ഉദ്ഘാടനം അനിശ്ചിതത്വത്തില്‍. ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനം...

വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍: ആശങ്കയില്‍ ടൂറിസം നിക്ഷേപകര്‍

പുല്‍പള്ളിക്കു സമീപം വനാതിര്‍ത്തിയിലുള്ള റിസോര്‍ട്ട്. കല്‍പറ്റ: വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ സര്‍ഫാസി നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നത് വയനാട്ടില്‍ ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തിയവരെ ആശങ്കയിലാക്കി. ബാങ്കുകളില്‍നിന്നു വന്‍തുക വായ്പയെടുത്തു റിസോര്‍ട്ട്, ഹോംസ്റ്റേ, സര്‍വീസ്ഡ് വില്ല, ഹോട്ടല്‍ എന്നിവ നിര്‍മിച്ചവരാണ്...

വയനാട് എന്‍ ഊര് ടൂറിസം പദ്ധതി ഉദ്ഘാടനത്തിനു സജ്ജമാകുന്നു

വയനാട് ലക്കിടിയിലെ എന്‍ ഊര് ടൂറിസം പദ്ധതി പ്രദേശത്തുനിന്നുള്ള ദൃശ്യം. കല്‍പറ്റ-വയനാട്ടിലെ വൈത്തിരി പഞ്ചായത്തില്‍ ലക്കിടിക്കു സമീപം പട്ടികവര്‍ഗ വികസന, ടൂറിസം വകുപ്പുകള്‍ സംയുക്തമായി 'എന്‍ ഊര്' എന്ന പേരില്‍ നടപ്പിലാക്കുന്ന ഗോത്ര പൈതൃക ഗ്രാമം ടൂറിസം പദ്ധതി ഉദ്ഘാടനത്തിനു ഒരുങ്ങുന്നു....
Social profiles