“മധുരം 91” പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തലപ്പുഴ: തലപ്പുഴ ഗവൺമെന്റ് ഹൈ സ്ക്കൂൾ 1991 ബാച്ച് എസ്സ്, എസ്സ്, എൽ, സി വിദ്യാർത്ഥികൾ സ്മൃതി മധുരം 91 എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. മലയാളം അദ്യാപകനായിരുന്ന ബാലൻ മാസ്റ്റർ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു....

അമ്പലവയല്‍ പഞ്ചായത്ത് ബജറ്റില്‍ ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു ഊന്നല്‍

അമ്പലവയല്‍ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അവതരിപ്പിക്കുന്നു. അമ്പലവയല്‍: ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും കാര്‍ഷിക മേഖലയ്ക്കും ഭവന നിര്‍മാണത്തിനും ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും മുന്‍ഗണന നല്‍കി അമ്പലവയല്‍ പഞ്ചായത്തിന്റെ 2024-2025 ബജറ്റ്. പ്രസിഡന്റ് സി.കെ. ഹഫ്‌സത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

ബേലൂര്‍ മഖ്‌ന: പുലര്‍ച്ചെ കാടുകയറി ദൗത്യസംഘം

ബേലൂര്‍ മഖ്‌ന: പുലര്‍ച്ചെ കാടുകയറി ദൗത്യസംഘംമാനന്തവാടി:പയ്യമ്പള്ളി ചാലിഗദ്ദയില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെ കര്‍ഷകന്‍ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ മോഴയെ(ബേലൂര്‍ മഖ്‌ന)മയക്കുവെടിവെച്ച് പിടിക്കാനുള്ള ശ്രമം ദൗത്യസംഘം പുലര്‍ച്ചെ അഞ്ചരയോടെ തുടങ്ങി. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍ ബാവലി സെക്ഷനിലുള്ള ഇരുമ്പുപാലം ഭാഗത്ത്...

വയനാട്ടില്‍ ‘മനഃസാക്ഷി’ ഹര്‍ത്താല്‍ തുടങ്ങി

കല്‍പ്പറ്റ: അതിരൂക്ഷമാകുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനു പരിഹാരം ആവശ്യപ്പെട്ട് സ്വന്തന്ത്ര കര്‍ഷക സംഘടന ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ആഹ്വാനം ചെയ്ത 'മനഃസാക്ഷി' ഹര്‍ത്താല്‍ ജില്ലയില്‍ പുരോഗമിക്കുന്നു. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ വൈകുന്നരം അഞ്ചിന് സമാപിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപാരികള്‍ അടക്കം...
Social profiles