ഹിന്ദി അധ്യാപക കോഴ്സ്

കല്‍പറ്റ: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയും അമ്പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ്ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദിയില്‍ ബി.എ, എം.എ ഉളളവരെയും പരിഗണിക്കും. പ്രായം 17 നും 35 നും മധ്യേ. സെപ്തംബര്‍ 3 നകം അപേക്ഷിക്കണം. ഫോണ്‍: 04734 296496, 8547126028.

0Shares

Leave a Reply

Your email address will not be published.

Social profiles