![](https://keralacorrespondent.com/wp-content/uploads/2022/08/rally.jpg)
വാഹന വിളംമ്പര റാലി റവ.ഫാ.വര്‍ഗീസ് കക്കാട്ടില്‍ ഫളാഗ് ഓഫ് ചെയ്യുന്നു
മീനങ്ങാടി: മീനങ്ങാടി സെന്റ് മേരീസ് സൂനോറോ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടത്തുന്ന എട്ടുനോമ്പ് പെരുന്നാളിന് മുന്നോടിയായി വാഹന വിളംമ്പര റാലി നടത്തി. റവ.ഫാ.വര്‍ഗീസ് കക്കാട്ടില്‍ വിളംമ്പര റാലിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. സെക്രട്ടറി ബേസില്‍ ജോര്‍ജ്, ട്രസ്റ്റി കെ.വി. പ്രിന്‍സ്, പബ്ലിസിറ്റി കണ്‍വീനര്‍ ടി.എം.അനൂപ്, കെ.എം.കുര്യാക്കോസ് നേതൃത്വം നല്കി.