എം.എല്‍.എ ഫണ്ട് അനുവദിച്ചു

കല്‍പറ്റ: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ അംഗനവാടി കെട്ടിട നിര്‍മ്മാണത്തിനായി പത്ത് ലക്ഷം രൂപയുടെ ഭരണാനുമതിയായി.

0Shares

Leave a Reply

Your email address will not be published.

Social profiles