അധ്യാപക നിയമനം

മീനങ്ങാടി:ഗവ.എല്‍പി സ്‌കൂളില്‍ ജൂണിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്) താത്കാലിക തസ്തികയില്‍ നിയമനത്തിനു കൂടിക്കാഴ്ച സെപ്റ്റംബര്‍ ഒന്നിനു ഉച്ചകഴിഞ്ഞു രണ്ടിനു നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

0Shares

Leave a Reply

Your email address will not be published.

Social profiles