അധ്യാപക ഒഴിവ്

വാകേരി: വാകേരി ഗവ. വി.എച്ച്.എസ്.സിയില്‍ ഒഴിവുള്ള എന്‍.വി.ടി. ബയോളജി ജൂനിയര്‍, യൂപി വിഭാഗത്തില്‍ യു.പി.എസ്.ടി. എല്‍പി വിഭാഗം അറബിക് (ഫുള്‍ടൈം) അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ 22ന് വ്യാഴാഴ്ച 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തണം.

0Shares

Leave a Reply

Your email address will not be published.

Social profiles