ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് ഇന്ന്

കല്‍പറ്റ: തരിയോട് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയ്ക്കായുള്ള ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് ഇന്ന് നടക്കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ പരാതികള്‍ സ്വീകരിക്കും. ഫോണ്‍: 04936 250435.

0Shares

Leave a Reply

Your email address will not be published.

Social profiles