കുടുംബ കോടതി സിറ്റിംഗ്

കല്‍പറ്റ: കുടുംബകോടതി ജഡ്ജി ടി.പി. സുരേഷ് ബാബു ഒക്ടോബര്‍ 7ന് രാവിലെ 11 മുതല്‍ 5 വരെ സുല്‍ത്താന്‍ ബത്തേരി കുടുംബ കോടതിയിലും ഒക്ടോബര്‍ 15 ന് രാവിലെ 11 മുതല്‍ 5 വരെ മാനന്തവാടി കുടുംബ കോടതിയിലും സിറ്റിംഗ് നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles