തെനേരി ഇടവകയില്‍ സപ്തതി ആഘോഷിച്ച മാതാപിതാക്കളെ ആദരിച്ചു

തെനേരി ഫാത്തിമ മാതാ ഇടവകയിലെ സപ്തതി ആഘോഷിച്ച മാതാപിതാക്കളെ വികാരി ഫാ. ജെയിംസ് കുന്നത്തേട്ട് പൊന്നാടയണിയിച്ച് ആദരിക്കുന്നു.

കാക്കവയല്‍: തെനേരി ഫാത്തിമ മാതാ ഇടവകയിലെ സപ്തതി ആഘോഷിച്ച മാതാപിതാക്കളെ തിരുനാളിനോടുനുബന്ധിച്ചു ആദരിച്ചു. വികാരി ഫാ.ജയിംസ് കുന്നത്തേട്ട് പൊന്നാട അണിയിച്ചു. ഫാ.ആന്റണി പാപ്പിനശേരി, ജോസഫ് പുന്നക്കപ്പടവില്‍, തോമസ് ഏറനാട്ട് എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ എലൈസ് എസ്.എ.ബി.എസ്, ജോസ് കണ്ണന്‍കുന്നേല്‍, ജോസഫ് കൈതമറ്റം, ദേവസ്യാ മടുക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Social profiles