ചാരിറ്റിയില്‍ രക്തദാന ക്യാംപ് മെയ് നാലിന്

വൈത്തിരി: പഴയ വൈത്തിരി ഓസ്പിസ് ജീവകാരുണ്യ കൂട്ടായ്മ താലൂക്ക് റെഡ്‌ക്രോസ് സൊസൈറ്റിയുടെ സഹകരണത്തോടെ മെയ് നാലിനു രക്തദാന ക്യാംപ് നടത്തും. ചാരിറ്റി സെന്റ് ക്ലാരറ്റ് പബ്ലിക് സ്‌കൂള്‍ ഹാളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെയാണ് ക്യാംപ്. പങ്കെടുക്കുന്നവര്‍ക്ക് 8130747773, 7306017212 നമ്പറുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published.

Social profiles