വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

മാനന്തവാടി: 48 കാരിയായ വീട്ടമ്മയെ മറ്റാരും ഇല്ലാതിരുന്ന നേരം വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മാനന്തവാടി ഗോരിമൂലയിലെ വിപിന്‍ ജോര്‍ജ്(37), രാഹുല്‍ രാജന്‍ (36) എന്നിവരെയാണ് മാനന്തവാടി സി.ഐ. എം.എം.അബ്ദുല്‍ കരീം, എസ.് ഐ.ബിജു ആന്റണി, എ.എസ്.ഐമാരായ കെ.മോഹന്‍ദാസ്, ടി.കെ.മനോജന്‍, സി.പി.ഒമാരായ വി.കെ.രഞ്ജിത്ത്, സാഗര്‍ രാജ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. മെയ് മൂന്നിനു രാത്രിയാണ് കേസിനു ആസ്പദമായ സംഭവം.

Leave a Reply

Your email address will not be published.

Social profiles