അനുശോചിച്ചു

പുൽപ്പള്ളി: വേലിയമ്പം ദേവി വിലാസം ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനായ സാബു കെ. മാത്യുവിന്റെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചിച്ചു. ഹെഡ്മാസ്റ്റർ കെ.ജി രതീഷ് കുമാർ, പ്രിൻസിപ്പാൾ ബിജു തോമസ്, സീനീയർ അസിസ്റ്റന്റ് ബിർ ജി.പി.എസ്, സ്റ്റാഫ് സെക്രട്ടറി അരുൺ ഇബി, ബേബി കൈനിക്കുടി തുടങ്ങിയവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles