റോഡ് സുരക്ഷാ ബോധവത്കരണം

സുൽത്താൻ ബത്തേരി: അസംപ്ഷൻ എ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ട്രാഫിക് ക്ലബിൻ്റെ നേതൃത്വത്തിൽ റോഡ് സുരക്ഷ ബോധവത്കരണം നടത്തി. എം.വി.ഐ സെയ്തലവികുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. എ.എം.വി.ഐ സുമേഷ് സാർ കുട്ടികളുമായി സംവദിച്ചു. ഹെഡ്മാസ്റ്റർ .സ്റ്റാൻലി ജേക്കബ് , എ.എം.വി.ഐ റെജി, ബാലൻ, ബീനമാത്യു, ലിൻസി ലൂക്കോസ്, ഷിമിൽ അഗസ്റ്റിൻ , ബിജോയി സി.ജെ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles