കുന്നത്ത് അബ്ദുള്ള നിര്യാതനായി

തലപ്പുഴ: പണിച്ചിപ്പാലം കുന്നത്ത് വീട്ടിൽ അബ്ദുള്ള (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബഷീർ, റസാഖ് , റംല , മരുമക്കൾ: ഹുസ്സൈൻ, ആയിഷ , ഷമീന. മയ്യത്ത് നിസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പണിച്ചിപ്പാലം നിസ്‌കാര പള്ളിയിൽ.

0Shares

Leave a Reply

Your email address will not be published.

Social profiles