ഡി.എ.ദിനേശനു ഡോക്ടറേറ്റ്

കാട്ടിക്കുളം:പയ്യന്നൂര്‍ കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പ് മേധാവി അസി.പ്രൊഫ.ഡി.എ.ദിനേശന്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റ് നേടി. ‘കാര്‍ഷിക പ്രതിസന്ധിയും ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയവും എന്ന വിഷയത്തിലെ പഠനമാണ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗവുമായ ദിനേശനെ ഡോക്ടറേറ്റിനു അര്‍ഹനാക്കിയത്. വയനാട് തിരുനെല്ലി ഡി.കെ. അച്യുതന്‍-ഭാനുമതി ദമ്പതികളുടെ മകനാണ്. ഭാര്യ എം.വി.പ്രസീതയും ശോഭിത്, ശ്രീനിക എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.

0Shares

Leave a Reply

Your email address will not be published.

Social profiles