സണ്‍ഡേസ്‌കൂള്‍ അധ്യാപകനെ ആദരിച്ചു

സണ്‍ഡേസ്‌കൂള്‍ അധ്യാപകന്‍ കണിയാമ്പറ്റ വിത്സണ്‍ പോക്കാട്ടുമാരിയലിന് അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖല മെത്രാപ്പോലീത്ത മോര്‍ അഫ്രേം മാത്യൂസ് മെമന്റോ നല്‍കുന്നു.

കണിയാമ്പറ്റ: സണ്‍ഡേസ്‌കൂള്‍ അധ്യാപകരംഗത്ത് 35 വര്‍ഷം പിന്നിട്ട വിത്സണ്‍ പോക്കാട്ടുമാരിയലിനെ കണിയാമ്പറ്റ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖല മെത്രാപ്പോലീത്ത മോര്‍ അഫ്രേം മാത്യൂസ് മെമന്റോ നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles