ബത്തേരി താലൂക് ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ ആരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ തിമിര ശസ്ത്രക്രിയ ആരംഭിച്ചു. വയനാട്ടില്‍ മാനന്തവാടിയിലും കല്‍പറ്റയിലുമാണ് നിലവില്‍ ഈ സൗകര്യം ഉള്ളത്. അത്യന്താധുനിക മിഷനുകള്‍ ഉപയോഗിച്ച് തികച്ചും സൗജന്യമായി ഈ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നത്. മധുര അരവിന്ദ ആശുപത്രിയില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍ ബിബി ജോസഫിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. ഒരു ദിവസം 5 മുതല്‍ പത്തു വരെ കേസുകള്‍ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles