അജയ് ജെ.പുളിയന്‍മാക്കലിനു ഡോക്ടറേറ്റ്

അജയ് ജെ.പുളിയന്‍മാക്കല്‍

കല്‍പറ്റ: അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍നിന്നു ‘ മോളിക്യുലാര്‍, സെല്ലുലാര്‍ ആന്‍ഡ് ഡവലപ്‌മെന്റ് ബയോളജിയില്‍’ വയനാട് സ്വദേശി അജയ് ജെ.പുളിയന്‍മാക്കല്‍ ഡോക്ടറേറ്റ് നേടി. ചുണ്ടേല്‍ ആര്‍.സി.ഹൈസ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ പി.എ.ജോസഫിന്റെയും ആര്‍.സി.എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപിക ആനീസിന്റെയും മകനാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles