ചേർത്തലയിൽ വാഹനാപകടം: വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾക്കു പരിക്ക്


മാനന്തവാടി: വയനാട്ടിൽനിന്നു തിരുവനന്തപുരത്തിനു പോയ സ്വിഫ്റ്റ് ബസ് ചേർത്തലയിൽ അപകടത്തിൽപ്പെട്ടു. ബസ് ലോറിക്കു പിന്നിലിടിച്ചാണ് അപകടം.
പൊഴുതന  പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ കൃഷ്ണന്‍, ബത്തേരി മുനിസിപ്പൽ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് എന്നിവരടക്കം 15 പേർക്ക് പരിക്കുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles