പോരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ പ്രവേശനോത്സവം

പോരൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മാനേജര്‍ ഫാ.ജയിംസ് കുന്നത്തേട്ട് പ്രസംഗിക്കുന്നു.

വാളാട്: പോരൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കമറുന്നിസ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ.ജയിംസ് കുന്നത്തേട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എം.ബീന, ഗ്രേസി ജോസഫ്, ടോം ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles