സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തെപ്പക്കാട് ആനക്യാമ്പ് സന്ദര്‍ശിച്ചു

തെപ്പക്കാട് ക്യാമ്പിലെ ആനകള്‍ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി.രമണ കരിമ്പു നല്‍കുന്നു

ഗൂഡല്ലൂര്‍: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി.രമണ മുതുമല തെപ്പക്കാട് ആന ക്യാമ്പ് സന്ദര്‍ശിച്ചു. ബന്ദിപ്പൂര്‍ വഴി മുതുമലയിലേക്ക് വന്ന ചീഫ് ജസ്റ്റിസിനെ, നീലഗിരി കര്‍ണാടക അതിര്‍ത്തിയായ കക്കനല്ലയില്‍ നീലഗിരി ജില്ലാ കലക്ടര്‍ അമൃത്, ജില്ലാ ജഡ്ജി മുരുകന്‍, എസ്.പി ആശിഷ് റാവത്ത്, മുതുമല കടുവാ കേന്ദ്രം ഡയറക്ടര്‍ വെങ്കടേഷ്, ഗൂഡല്ലൂര്‍ ഡി എഫ് ഒ. ഓംകാരം തുടങ്ങിയവര്‍ സ്വീകരിച്ചു. തുടര്‍ന്ന് ആന ക്യാമ്പിലെത്തിയ അദ്ദേഹം വളര്‍ത്താനകള്‍ക്ക് ഭക്ഷണം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles