അധ്യാപക നിയമനം

ല്‍പറ്റ: വൈത്തിരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ ബോട്ടണി(ജൂനിയര്‍), സുവോളജി (ജൂനിയര്‍), കൊമേഴ്സ് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍) വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 14ന് രാവിലെ 10.30ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്റ്റല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

0Shares

Leave a Reply

Your email address will not be published.

Social profiles