ബിഎസ്‌സി നഴ്‌സിംഗ്: നാലാം സെമസ്റ്ററില്‍
ഡോ.മൂപ്പന്‍സ് കോളജില്‍ 100 ശതമാനം വിജയം

Read Time:1 Minute, 0 Second

ബിഎസ്‌സി നഴ്‌സിംഗ് നാലാം സെമസ്റ്റര്‍ പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ മേപ്പാടി നസീറ നഗര്‍ ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥികള്‍.

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബിഎസ്‌സി നഴ്‌സിംഗ് നാലാം സെമസ്റ്റര്‍ പരീക്ഷയില്‍ നസീറ നഗര്‍ ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളജില്‍ നൂറ് ശതമാനം വിജയം. 2024 ഫെബ്രുവരിയില്‍ പരീക്ഷ എഴുതിയ 2021-25 ബാച്ചിലെ 75 വിദ്യാര്‍ഥികളും ഉന്നത വിജയം കൈവരിച്ചു. നാലുപേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 71 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ഒലീവിയ സക്കറിയാസ് ഡിസ്റ്റിംഗ്ഷനില്‍ ടോപ്പറായി. 2014ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളജ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles