വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

Read Time:1 Minute, 37 Second

വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം കുട്ടമംഗലം പഴശി ട്രൈബല്‍ ലൈബ്രറിയില്‍ മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്യുന്നു.

മുട്ടില്‍: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. താലൂക്കുതല ഉദ്ഘാടനം കുട്ടമംഗലം പഴശി ട്രൈബല്‍ ലൈബ്രറിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു നിര്‍വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വനമിത്ര അവാര്‍ഡ് ജേതാവ് പി.എം. നന്ദകുമാര്‍ സന്ദേശം നല്‍കി. പഞ്ചായത്ത് അംഗം ആയിഷ കാര്യങ്ങല്‍ ലൈബ്രറി വളപ്പില്‍ വായനമരം നട്ടു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി, മുട്ടില്‍ പഞ്ചായത്ത് സമിതി ചെയര്‍മാന്‍ സജീഷ് കുമാര്‍,കണ്‍വീനര്‍ എം.കെ. ജയിംസ്, നൗഷാദ് സംഗമം, പി.എം. എല്‍ദോ, കെ. ബിജു, കെ.കെ. ഷാജി എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് സ്വാഗതവും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എ.കെ. മത്തായി നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles