വിദ്യാര്‍ഥികള്‍ക്ക് വീഡിയോ ചിത്രീകരണ മത്സരം

Read Time:53 Second

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ എക്‌സ്പീരിയന്‍ഷ്യല്‍ ലേണിംഗ് പ്രോഗ്രാമിന്റെ ഭാഗമായി വീഡിയോ ചിത്രീകരണ മത്സരം നടത്തുന്നു.
‘ഭൂമിയുടെ അവകാശികള്‍’ എന്ന വിഷയത്തില്‍ ഹയര്‍സെക്കന്‍ഡറി. കോളജ് വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പരിഗണിക്കുക. വീഡിയോയുടെ സര്‍ഗാത്മകക, സാങ്കേതിക നിലവാരം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. എന്‍ട്രികള്‍ ജൂണ്‍ 20ന് മുമ്പ് archivesofelp2020@gmail.com എന്ന വിലാസത്തില്‍ അയയ്ക്കണം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles