അരിവാള്‍ രോഗത്തിനു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പുല്‍പള്ളി: അരിവാള്‍ രോഗത്തിനു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോളറാട്ടുകുന്ന് കോളറാട്ട് ഗോപി-ലക്ഷ്മി ദമ്പതികളുടെ മകന്‍ സനലാണ് (32)മരിച്ചത്. ഭാര്യ: സ്‌നേഹജ.

0Shares

Leave a Reply

Your email address will not be published.

Social profiles