സബ് ട്രഷറി ഓഫീസര്‍ക്കു യാത്രയയപ്പ് നല്‍കി

മാനന്തവാടി: മട്ടന്നൂര്‍ സബ് ട്രഷറിയിലേക്ക് സ്ഥലംമാറ്റമായ മാനന്തവാടി സബ് ട്രഷറി ഓഫീസര്‍ സി. മൊയ്തീന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍, സീനിയര്‍ ക്ലാര്‍ക്ക് കെ. ഷെമീര്‍, ട്രഷറി ഓഫീസ് ജീവനക്കാരായ പി.വി. ജോണി, സജി ജോണ്‍, പി.വി. അഭിലാഷ്, ബബിത മാത്യു എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles