പിക്കപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ സംരക്ഷണഭിത്തിയില്‍ ഇടിച്ചു

പച്ചിലക്കാട് ടൗണിന് സമീപം പിക്കപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ സംരക്ഷണഭിത്തിയില്‍ ഇടിച്ചുണ്ടായ അപകടം.

പനമരം: പച്ചിലക്കാട് – മീനങ്ങാടി റോഡില്‍ പച്ചിലക്കാട് ടൗണിന് സമീപം പിക്കപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ സംരക്ഷണഭിത്തിയില്‍ ഇടിച്ചു. ഇടിയില്‍ സംരക്ഷണഭിത്തി തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ (26.07.2022) 12.30 ഓടെയായിരുന്നു അപകടം. മീനങ്ങാടി ഭാഗത്തു നിന്നും വന്ന ചരക്കുവാഹനം പച്ചിലക്കാട് ടൗണിന് സമീപത്തെ വളവില്‍ അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍ യാത്രകാര്‍ക്ക് നിസ്സാര പരിക്കുകളേറ്റു.

0Shares

Leave a Reply

Your email address will not be published.

Social profiles