ശ്രീകൃഷ്ണ ജയന്തി: നഗരങ്ങളെ വര്‍ണാഭമാക്കി ശോഭായാത്രകള്‍

കല്‍പറ്റ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി വയനാട്ടില്‍ നിരവധി കേന്ദ്രങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ മഹാശോഭായാത്ര നടത്തി. കല്‍പറ്റ, ബത്തേരി, മാനന്തവാടി ഉള്‍പ്പെടെ പട്ടണങ്ങളില്‍ നടന്ന ശോഭായാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. വാദ്യഘോഷങ്ങളും നിശ്ചലദൃശ്യങ്ങളും ശോഭായാത്രയ്ക്കു മാറ്റുകൂട്ടി. മിക്കയിടങ്ങളിലും ചെറു ശോഭായാത്രകള്‍ സംഗമിച്ചാണ് മഹാശോഭായാത്രയായത്.

0Shares

Leave a Reply

Your email address will not be published.

Social profiles