ജേക്കബ് സെബാസ്റ്റ്യന്‍ മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍

മാനന്തവാടി: നഗരസഭ വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ ജേക്കബ് സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. 16നു എതിരേ 20 വോട്ടിനു എല്‍ഡിഎഫിലെ അബ്ദുല്‍ ആസിഫിനെയാണ് പരാജയപ്പെടുത്തിയത്. വൈസ് ചെയര്‍മാനായി ജേക്കബ് സെബാസ്റ്റ്യന്‍ ചുമതലയേറ്റു. ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി സത്യവാചകം ചൊല്ലിക്കൊടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles