ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മിന്നും വിജയവുമായി സെന്റ് പാട്രിക്സ് സ്‌കൂള്‍

കല്‍പറ്റ: ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ഐ.സി.എസ്.ഇ-ഐ.എസ്.സി കേരള റീജിയന്‍ സോണ്‍ -ഡി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിന്‍സെന്റ്ഗിരി സെന്റ് പാട്രിക്സ് സ്‌കൂള്‍ റണ്ണര്‍അപ്പ് ട്രോഫി കരസ്ഥമാക്കി. പതിനാല് വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിഷാല്‍ നോജ് മാത്യു, അലന്‍ ബിജു, റിയാന്‍ രാജേഷ്, ലിവിന്‍ വിനോയ്, അധിക് ബേബി ചാക്കോ എന്നിവരും പതിനേഴ് വയസിനു താഴെയുള്ള പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ഹെലന്‍ റോസ് സജി, നദ്വ നിസാര്‍ എന്നിവരും പത്തൊന്‍പത് വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗായത്രി ദേവി, നയന്‍ രതീഷ് എന്നിവരും സമ്മാനര്‍ഹരായി.

0Shares

Leave a Reply

Your email address will not be published.

Social profiles