എടപ്പെട്ടിയില്‍ എകെസിസി ശാഖ രൂപീകരിച്ചു

എകെസിസി എടപ്പെട്ടി ശാഖ രൂപീകരണയോഗത്തില്‍ രൂപത ട്രഷറര്‍ ജോര്‍ജുകുട്ടി വിലങ്ങാപ്പാറ പ്രസംഗിക്കുന്നു.

കല്‍പറ്റ: എകെസിസി എടപ്പെട്ടി ഇടവക ശാഖ രൂപീകരിച്ചു. ഭാരവാഹികള്‍: ജോയി ഓലപ്പുര(പ്രസിഡന്റ്), ദേവസ്യ കന്നുകെട്ടിയില്‍(വൈസ് പ്രസിഡന്റ്), സനല്‍ ആലക്കല്‍(സെക്രട്ടറി), ബേബി പൈനാടത്ത്(ട്രഷറര്‍), തങ്കച്ചന്‍ പയ്യമ്പള്ളി (മേഖല പ്രതിനിധി).

0Shares

Leave a Reply

Your email address will not be published.

Social profiles