ഡിഗ്രി, പി.ജി സീറ്റൊഴിവ്

മാനന്തവാടി: പി.കെ കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം കോം ഫിനാന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം കോര്‍പറേഷന്‍, ബി. കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോഴ്‌സുകളില്‍ എസ് സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന് കോളജില്‍ നേരിട്ടെത്തിയും  ihrdadmissions.org  വഴിയും അപേക്ഷിക്കാം. ഫോണ്‍: 9387288283

0Shares

Leave a Reply

Your email address will not be published.

Social profiles