അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്/എവണ്‍ നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. അപേക്ഷ ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ സെപ്റ്റംബര്‍ 16 ന് വൈകീട്ട് 5 വരെ സ്വീകരിക്കും. അപേക്ഷയുടെ മാതൃക ബന്ധപ്പെട്ട ഓഫീസുകളിലും, , www. malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 04935 2360720

0Shares

Leave a Reply

Your email address will not be published.

Social profiles