അധ്യാപക നിയമനം

മീനങ്ങാടി: മീനങ്ങാടി ഗവ. പോളി ടെക്‌നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ലക്ചര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സ് ബി ടെക്/ബി.ഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 29ന് രാവിലെ 10ന് കോളേജില്‍ ഹാജരാകണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോണ്‍: 04936 247420.

0Shares

Leave a Reply

Your email address will not be published.

Social profiles