ഇ.പി. ശിവദാസന്‍ കേന്ദ്ര ടീ ബോര്‍ഡ് അംഗം

മക്കിയാട്: കേന്ദ്ര ടീ ബോര്‍ഡ് അംഗമായി വയനാട് നിരവില്‍പ്പുഴ സ്വേദശി ഇ.പി. ശിവദാസനെ കേന്ദ്ര വാണിജ്യമന്ത്രാലയം നോമിനേറ്റ് ചെയ്തു. വഞ്ഞോട് എയുപി സ്‌കൂള്‍ റിട്ട.അധ്യാപകനാണ് ശിവദാസന്‍. ദീര്‍ഘകാലം ബിജെപി ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ സംസ്ഥാന സമിതിയംഗമാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles