ചുരത്തില്‍ മരം വീണ് ഗതാഗത തടസം

വൈത്തിരി: ദേശീയ പാതയിലെ താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണ് ഗതാഗത തടസ്സം. ഒന്നാം വളവിന്റെയും രണ്ടാവളവിനും ഇടയിലാണ് മരം വിണത്. നാട്ടുകാരും, ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് മരം മുറിച്ചു മാറ്റുന്നതിനുളള ശ്രമം നടത്തിവരികയാണ്. ഉത്രാടപ്പാച്ചിലിന്റെ തിരക്കിനിടയില്‍ മരം വീണതോടെ ചുരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമായി.

0Shares

Leave a Reply

Your email address will not be published.

Social profiles