സഹപാഠികൾക്കായി കൈകോർത്ത് അസംപ്ഷൻ സ്കൂൾ

സുൽത്താൻ ബത്തേരി: ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡിസിൻ്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്നേഹ ഭവനം പദ്ധതിക്കായി അസംപ്ഷൻ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും 41484രൂപ സ്വരൂപിച്ച തുക സുൽത്താൻ ബത്തേരി ലോക്കൽ അസ്സോസിയേഷൻ സ്കൗട്ട് ഭാരവാഹികൾക്ക് സുൽത്താൻ ബത്തേരി അസംപ്ഷൻ സൂൾ ഹെഡ്‌മാസ്റ്റർ സ്റ്റാൻലി ജേക്കബ്, സകൗട്ട് മാസ്റ്റർ ബി ജോയി സി.ജെ എന്നിവർ ചേർന്നു കൈമാറി 

0Shares

Leave a Reply

Your email address will not be published.

Social profiles