കോഴിക്കുഞ്ഞ് വിതരണം

കല്‍പറ്റ: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂനിവേഴ്സിറ്റിയുടെ പൂക്കോട് ഇന്‍സ്ട്രക്ഷണല്‍ ലൈവ്സ്റ്റോക്ക് ഫാം കോംപ്ലക്സില്‍ ഒരു ദിവസം പ്രായമായ ഗ്രാമ്രശീ കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ബുക്കിംഗ് പ്രകാരം എല്ലാ ബുധനാഴ്ചയുമാണ് വിതരണം. ഫോണ്‍: 9497720137.

Leave a Reply

Your email address will not be published.

Social profiles