ഫയല്‍ അദാലത്ത്

കല്‍പറ്റ: മുട്ടില്‍ പഞ്ചായത്തില്‍ 2022 ജനുവരി 31 വരെ സ്വീകരിച്ച അപേക്ഷകളില്‍ സേവനം നല്‍കാന്‍ കഴിയാതിരുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനു അദാലത്ത് ഏപ്രില്‍ 30നു(ശനി) രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ നടത്തും. പഞ്ചായത്ത് ഹാളിലാണ് അദാലത്ത്. പങ്കെടുക്കുന്നവര്‍ സേവനം ലഭിക്കാത്ത അപേക്ഷയുടെ നമ്പര്‍, അപേക്ഷയുമായി ബന്ധപ്പെട്ട് ലഭിച്ച അവസാന അറിയിപ്പ് എന്നിവ കൊണ്ടുവരണം. ഫോണ്‍: 04936 202418.

Leave a Reply

Your email address will not be published.

Social profiles