താഴെ അരപ്പറ്റ-മാന്‍കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

താഴെ അരപ്പറ്റ-മാന്‍കുന്ന് റോഡ് കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയല്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച താഴെ അരപ്പറ്റമാന്‍കുന്ന് റോഡ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും അരപ്പറ്റ ഡിവിഷന്‍ മെംബറുമായ ജഷീര്‍ പള്ളിവയല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ അസ്‌കര്‍ അലി അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published.

Social profiles