ഷംസുദ്ദീന്‍ അരപ്പറ്റ ജനതാദള്‍ (എസ്) കല്‍പറ്റ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി

ഷംസുദ്ദീന്‍ അരപ്പറ്റ

കല്‍പറ്റ: ജനതാദള്‍ (എസ്) കല്‍hറ്റ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയായി ഷംസുദ്ദീന്‍ അരപ്പറ്റയെ നോമിനേറ്റ് ചെയ്തു. നിയോജക മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു നോമിനേഷന്‍. പ്രസിഡന്റ് കെ.കെ.ദാസന്‍ അധ്യക്ഷത വഹിച്ചു. വി.പി.വര്‍ക്കി, ബി.രാധാകൃഷ്ണപിള്ള, സി.ജെ.ബേബി, എ.അയ്യപ്പന്‍ മേപ്പാടി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles