ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ലൈബ്രറി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ലൈബ്രറി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. പാടിഞ്ഞാറത്തറ മിനി സ്റ്റേഡിയത്തിലാണ് കെട്ടിടം നിര്‍മിച്ചത്. നൗഷാദ് എന്‍.പി അധ്യക്ഷത വഹിച്ചു. വികസന കാര്യാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോസ് പി.എ, വാര്‍ഡ് മെമ്പര്‍ ബഷീര്‍ ഈന്തന്‍, സണ്ണി ജോസഫ്, അയ്യാര്‍ ഉസ്മാന്‍ ഹാജി അഷ്റഫ്, അബ്ദുറഹിമാന്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles