![](https://keralacorrespondent.com/wp-content/uploads/2023/02/wyd-28-science.jpg)
പുല്പള്ളി: എംകെആര്എം എസ്എന്‍ഡിപി യോഗം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഫിസിക്സ് പിജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ദേശീയ സയന്‍സ് ദിനം ആഘോഷിച്ചു. സെമിനാര്‍, ക്വിസ് ,റൂബിക്സ് ക്യൂബ് സോള്‍വിംഗ് മത്സരം നടത്തി. പ്രിന്‍സിപ്പല്‍ ഡോ.കെ.പി. സാജു ഉദ്ഘാടനം ചെയ്തു. പ്രഫ.കെ.സി. ഏബ്രാഹം അധ്യക്ഷത വഹിച്ചു. പ്രഫ.എം.വി. ജോസഫ്,അസി.പ്രഫസര്‍മാരായ സി. സ്മിത, അഞ്ജു ഗോപിനാഥ്, അമൃത ബാബുരാജ്, വിദ്യാര്‍ഥികളായ ജി.എസ്. ഗംഗ, ജ്യോതിപ്രിയ എം. ഷാജി ,അഞ്ജുശ്രീ എന്നിവര്‍ പ്രസംഗിച്ചു.