ന്യൂസ് പേപ്പര്‍ ചലഞ്ച് നടത്തി

മുട്ടില്‍: സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണ ധനസമാഹരണത്തിനു യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ന്യൂസ് പേപ്പര്‍ ചലഞ്ചിന്റെ മണ്ഡലംതല ഉദ്ഘാടനം നടത്തി. മില്‍മ മുന്‍ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ, ഡിസിസി ജനറല്‍ സെക്രട്ടറി ബിനു തോമസ് എന്നിവരില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷിജു ഗോപാല്‍, മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് എടപ്പെട്ടി എന്നിവര്‍ ന്യൂസ് പേപ്പര്‍ ഏറ്റുവാങ്ങി. ബിന്‍ഷാദ് കെ. ബഷീര്‍, ലിറാര്‍, നൗഫല്‍ കൊളവയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles