കരണിയില്‍ അഖില വയനാട് ഫുട്‌ബോള്‍ മത്സരം

മീനങ്ങാടി: കരണി ജനത ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം 52-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കരണി സ്റ്റേഡിയത്തില്‍ മാര്‍ച്ച് നാല്, അഞ്ച്, 11, 12 തീയിതികളില്‍ അഖില വയനാട് പ്രൈസ് മണി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ 7902838343, 7025936465, 9995544168 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles