റോഡ് സുരക്ഷാ ബോധവത്കരണം നടത്തി

ബത്തേരി: അസംപ്ഷൻ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ട്രാഫിക്ക് ക്ലബിൻ്റെ നേതൃത്വത്തിൽ റോഡ് സുരക്ഷ ബോധവത്കരണം നടത്തി. എം.വി.ഐ സൈതലവി കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. എ.എം.വി.ഐ സുമേഷ് കുട്ടികളുമായി സംവദിച്ചു. ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ്, എ.എം.വി.ഐ റെജിസാർ, ബാലൻ, ബീന മാത്യു, ലിൻസി ലൂക്കോസ്, ഷിമിൽ അഗസ്റ്റിൻ, സി.ജെ ബിജോയി എന്നിവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles