ജില്ലാ കലക്ടർക്ക് അഭിനന്ദനം

സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർക്കുള്ള റവന്യൂ അവാർഡ് നേടിയ എ.ഗീതയെ ഒ ആർ.കേളു.എം.എൽ.എ, ടി.സിദ്ദിഖ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവർ ആദരിക്കുന്നു

കൽപറ്റ: സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുളള റവന്യൂ പുരസ്‌ക്കാരം നേടിയ ജില്ലാ കളക്ടര്‍ എ.ഗീതയെ  ജില്ലാ വികസന സമിതി യോഗം അഭിനന്ദിച്ചു. ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഒ.ആര്‍. കേളു, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്  മരക്കാര്‍, എ.ഡി.എം എന്‍.ഐ. ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍  ആര്‍. മണിലാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles